സിപിഎം നേതാവും മുൻ എംപിയുമായ ബസുദേവ് ​​ആചാര്യ അന്തരിച്ചു.


കൊൽക്കത്ത: സിപിഎം നേതാവും മുൻ എംപിയുമായ ബസുദേവ് ​​ആചാര്യ അന്തരിച്ചു. 81 വയസ്സായിരുന്നു.സിപിഎമ്മിന്റെ മുൻ ബങ്കുരയിൽ നിന്നുള്ള എംപിയും മുൻകാല സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്.

ഹൈദരാബാദിലെ വസതിയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ഏറെ നാളായി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ വീട്ടിലായിരുന്നു അന്ത്യം.
Previous Post Next Post