മുഖ്യമന്ത്രിക്ക് വധഭീഷണി…

മുഖ്യമന്ത്രിക്ക് വധഭീഷണി. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്ക് ആണ് ഇന്നലെ വൈകുന്നേരം ഫോൺ സന്ദേശം എത്തിയത്. ഭീഷണിക്ക് പിന്നിൽ എറണാകുളം സ്വദേശിയായ കുട്ടി ആണ്. വിളിച്ചത് കുട്ടിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.


Previous Post Next Post