ഒരാഴ്ച്ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം

ഒരാഴ്ച്ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം  
തിരുവനന്തപുരം: റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണവില. ഒരാഴ്ച്ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ ഉയർന്നതോടെ വില 45000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്.

കഴിഞ്ഞ നാല് ദിവസങ്ങൾകൊണ്ട് 880 രൂപയാണ് പവന് വർദ്ധിച്ചത്. ഒക്ടോബറിലാണ് സ്വർണവില റെക്കോർഡിട്ടത്. 45960 രൂപ വരെ എത്തിയ വില സർവകാല റെക്കോർഡിലായിരുന്നു.

Previous Post Next Post