ഹാൻസ് വിറ്റ കച്ചവടക്കാരൻ്റെ പക്കൽ നിന്നും പണം വാങ്ങി; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ



തിരുവനന്തപുരം: മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ ആളിൽ നിന്നും  പണം വാങ്ങിയതിനാണ് വകുപ്പുതല നടപടി 
ബിനേഷ്, രാജേഷ്, ഷംനാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി  സസ്പെൻഡ് ചെയ്തത്
Previous Post Next Post