കുസാറ്റിൽ കൂട്ടത്തല്ല്… എസ്എഫ്ഐ – കെ.എസ്.യു സംഘര്‍ഷം… ഒരുമണിയോടെയാണ് സംഘർഷം


 
കൊച്ചി കുസാറ്റില്‍ എസ്എഫ്ഐ – കെ.എസ്.യു സംഘര്‍ഷം. സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. പുലർച്ചെ ഒരുമണിയോടെയാണ് സംഘർഷം. 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെ എസ് യു കാലുവാരി തോല്‍പ്പിച്ചു എന്ന് എംഎസ്എഫ് ആരോപിച്ചു. കളമശേരി പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷത്തിന് അയവ് വന്നു.
Previous Post Next Post