പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു



അൽബാഹ : സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. 

ദക്ഷിണ സൗദിയിലെ അൽബാഹക്ക് സമീപം അഖീക്കിലുണ്ടായ അപകടത്തിൽ കൊല്ലം ഇളമ്പല്ലൂർ സ്വദേശി അബൂബക്കറിെൻ്റെയും നബീസ ബീവിയുടെയും മകൻ ഷാജി അബൂബക്കർ (40) ആണ് മരിച്ചത്. ഭാര്യ: സജിത. മക്കൾ: ഷെറീന, മുഹമ്മദ് യാസീൻ, സുലു.
Previous Post Next Post