ലൈഫ് വീട് അനുവദിച്ചതിന് 10000 രൂപ കൈക്കൂലി.. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ



 
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിനാണ് നിജേഷ് വീട്ടമ്മയിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയത്.
Previous Post Next Post