തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുട്ടിന്റെ മറവിൽ 20 തിലേറെ വാഹനങ്ങൾ അടിച്ചുതകർത്തു. മാറനല്ലൂരില്‍ ഒരു വീടിന് നേരെയും സമീപത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങളാണ് അടിച്ചു തകർത്തത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇരുട്ടിന്റെ മറവിൽ 20 തിലേറെ വാഹനങ്ങൾ അടിച്ചുതകർത്തു; ഒരു വീടിന് നേരെയും ആക്രമണം
Guruji
0
Tags
Top Stories