കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ധനുമാസ ആയില്യംപൂജ 30/12/23 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും ചടങ്ങുകൾക്ക് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ഉണ്ണികൃഷ്ണൻ. . ഉപദേശക സമതി പ്രസിഡൻ്റ് ,ബിജു. കർത്ത.വൈസ്.പ്രസി.രാജേന്ദ്രൻ നായർ.ജോ. സെക്രട്ടറി 'വിജി കുഞ്ഞച്ചൻ..തുടങ്ങിയവർ നേത്യത്വം വഹിക്കും വഴിപാടുകൾക്ക് മുൻകൂട്ടി രസീത് വാങ്ങുവാൻദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി രാമചന്ദ്രൻ പല്ലാട്ട് അറിയിച്ചു.
മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ധനുമാസ ആയില്യംപൂജ 30/12/23 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും
Jowan Madhumala
0
Tags
Top Stories