പാമ്പാടി - വെള്ളൂർ : തേമ്പള്ളിൽ കുടുംബാംഗമായ വെള്ളൂർവടക്കേക്കര കല്ലോലിക്കൽ കെ. എസ്സ് കുര്യാക്കോസ് ( കുഞ്ഞൂഞ്ഞച്ചൻ - 76) അന്തരിച്ചു. സംസ്കാരം ഇന്ന്(ബുധനാഴ്ച ) 11 ന് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: എസ്സ് എൻ പുരം തൊട്ടീപ്പറമ്പിൽ പരേതയായ മറിയാമ്മ. മക്കൾ : ബിൻസി, ബിനു. മരുമക്കൾ: ശാന്തിപുരം ചിറവക്കാട്ട് ബിജു, കളത്തിപ്പടി ഞാറക്കൽ പ്രഭ.