ഫോട്ടോയിൽ കാണുന്ന കുറിച്ചി ഇത്തിത്താനം കല്ലുകടവ് ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ മകൻ സുരേഷ് കുമാർ കെ.കെ (50) എന്നയാളെ കാണ്മാനില്ല.


 

കാണ്മാനില്ല.

   ഈ ഫോട്ടോയിൽ കാണുന്ന കുറിച്ചി ഇത്തിത്താനം കല്ലുകടവ് ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ മകൻ സുരേഷ് കുമാർ കെ.കെ (50) എന്നയാൾ ചിങ്ങവനം  പോലീസ് സ്റ്റേഷൻ ക്രൈം. 1606/2023   U/s 57 of KP Act പ്രകാരം കാണ്മാനില്ലാത്തതിനെ തുടര്‍ന്ന് കേസ് രജിസ്റ്റെര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

അടയാളവിവരം.

അഞ്ചര അടി ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം, വലതുകാലിന് അല്പം മുടന്തുണ്ട്. താടിയും,മുടിയും നീട്ടി വളർത്തിയിരുന്നു. കാണാതാവുമ്പോൾ നീലയിൽ വെള്ള വരകളോടുകൂടിയ ഫുൾകൈ ഷർട്ടും, മുഷിഞ്ഞ കാവിമുണ്ടും ധരിച്ചിരുന്നു.

ഡി.വൈ.എസ്.പി.ചങ്ങനാശ്ശേരി    :  9497990263

എസ്.എച്ച്.ഓ ചിങ്ങവനം             :   9497947162 

എസ്.ഐ  ചിങ്ങവനം                 :   9497980314

ചിങ്ങവനം  പോലീസ് സ്റ്റേഷൻ      :   0481 – 2430587

Previous Post Next Post