പൗരത്വ നിയമം നടപ്പാക്കും; ആർക്കും തടയാനാകില്ല -അമിത് ഷാ



കൊൽക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.) നടപ്പാക്കുമെന്നും ആർക്കും അത് തടയാനാകില്ലന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ബി.ജെ.പി സമൂഹമാധ്യമ-ഐ.ടി സെൽ ഭാരവാഹികൾ ടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാൾ മുഖമന്ത്രി മമത ബാനർജി പൗരത്വ വിഷയത്തിൽ ജനങ്ങളേ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമം നടപ്പാക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെ 42 സീറ്റ് 35ലും ബി.ജെ.പിക്ക് ജയിക്കനാകും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാൾ ബി ജെ പി സർക്കാറുണ്ടാക്കു എന്നതിൻ പ്രവർത്തകർ രംഗത്തിരങ്ങണം. ഇതൊടെ അണധികൃത കുട്ടിയേട്ടത്തിയും പശുക്കടത്തിയും അറുതിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

Previous Post Next Post