തിരുവല്ലയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടം.. മരിച്ചവരിൽ ഒരാൾ കറുകച്ചാൽ സ്വദേശി
Jowan Madhumala0
തിരുവല്ല: മീന്തലക്കരയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് പേരേ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നിലമേൽ തണ്ണി പാറ കുന്നിൻ പുറത്ത് വീട്ടിൽ ശ്യാം രാജ് (28), കറുകച്ചാൽ പടിക്കപ്പറമ്പിൽ വീട്ടിൽ പോൾസൺ ജോസഫ് (35) എന്നിവരാണ് മരിച്ചത്.