സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം
Jowan Madhumala0
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച്, 5,820 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.