HomeTop Stories കുവൈത്ത് അമീറിന്റെ ആരോഗ്യനില തൃപ്തികരം Jowan Madhumala December 10, 2023 0 കുവൈറ്റ്: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് ജാബർ അൽ സബാഹിന്റെ ആരോഗ്യനില തൃപ്തികരമെന്നു അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുല്ല സബാഹ് പറഞ്ഞു.