ളാക്കാട്ടൂരിൽ തെരുവുനായ ശല്യം വർദ്ധിച്ചതായി പരാതി



( പ്രീതകാത്മക ചിത്രം ) 

ളാക്കാട്ടൂർ : ളാക്കാട്ടൂർ ശിവാജി നഗറിൽ  തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചു 
കഴിഞ്ഞ ദിവസമാണ് പെട്ടന്ന് തെരുവു നായ്ക്കൾ പ്രത്യക്ഷപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത് ഏതോ സ്ഥലത്തു നിന്നും മറ്റാരോ നായ്ക്കളെ ഈ ഭാഗത്ത്  കൊണ്ട് ഉപേക്ഷിച്ചതായിരിക്കാം എന്നാണ്  നാട്ടുകാരുടെ ആക്ഷേപം 
നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭയം കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ലെന്നും  അധികൃതർ അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Previous Post Next Post