തിരുവല്ല : വാഹനം ഇടിച്ചു തകർന്നതിനെ തുടർന്നു പെരുന്തുരത്തി റെയിൽവേ ഗേറ്റ് അടച്ചു. ഇന്നലെ രാത്രിയാണു റെയിൽവേ ഗേറ്റിൽ വാഹനം ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ റെയിൽവേ ഗേറ്റ് തകർന്നു. റെയിൽവേ ഗേറ്റ് അടച്ചതിനാൽ വണ്ടികൾ കടന്നുപോകില്ല.
തിരുവല്ല വഴി എംസി റോഡിലേക്ക് പോകുന്ന വണ്ടികൾ കടന്നപോകുന്നത് ഇതുവഴിയാണ്.