തെരുവ്നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവാവിനെ പോലീസ് പിടികൂടി,,ഇയാൾ മൊബൈലിൽ നിരവധി മൃഗ-ലൈംഗിക വീഡിയോ സെർച്ച്‌ ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.


സൂറത്ത് : തെരുവ്നായയുമായി ലൈംഗിക  ഏർപ്പെട്ട യുവാവിനെ ഉത്രാൻ പോലീസ് പിടികൂടി.
സൂറത്തിൽ താമസിക്കുന്ന അമ്രേലി സ്വദേശിയായ ഹരേഷ് പട്ടേൽ (37) ആണ് പിടിയിലായത്.
ഇയാൾ മൊബൈലിൽ നിരവധി മൃഗ-ലൈംഗിക വീഡിയോ സെർച്ച്‌ ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മോട്ട വരാച്ചയിലുള്ള ലജാമണി ചൗക്ക് അംബിക പിനാക്കിൾ കോംപ്ലക്സിൽ വച്ച് ഹരേഷ് പട്ടേൽ തെരുവ് നായയുമായി ലൈംഗിക ബന്ധത്തിൽ  ഏർപ്പെടുന്ന വീഡിയോ വൈറൽ ആയതിനെ തുടർന്ന് മൃഗസംരക്ഷണ സംഘടനയിലെ ഒരംഗം ഉത്രാൻ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 80 സിസിടിവിയുടെ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പ്രതിയെ പോലീസ് തിരിച്ചറിയുകയും, അറസ്റ്റ്‌ രേഖപെടുത്തുകയും ആയിരുന്നു.


Previous Post Next Post