HomeTop Stories സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. Jowan Madhumala December 06, 2023 0 ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 45,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ്, 5,745 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.