ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്
Jowan Madhumala0
ശബരിമല പാണ്ടി താവളത്തിന് സമീപം ട്രാക്ടര്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. മാഗുംണ്ട അയ്യപ്പ നിലയത്തിന് മുമ്പിലായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അരി കയറ്റിവന്ന ട്രാക്ടറാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല.