HomeTop Stories കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു Jowan Madhumala December 20, 2023 0 കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നോർത്ത് മേൽപ്പാലത്തിന് മുകളിൽ വച്ചാണ് കാറിന് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആളപായമില്ല.Last Updated 20 Dec 2023, 08:10 PM IST