NSS സന്ദേശം ശ്രീ ഷിജു മാത്യു (PAC മെമ്പർ NSS) ശ്രീമതി കെ പി ശശികല ദേവി (ചെയർപേഴ്സൺ ANP Nair Trest) ശ്രീ PG കൃഷ്ണ ലാൽ , ശ്രീ അജിത് കുമാർ PTA മെമ്പേഴ്സ് ശ്രീ പ്രദീപ് കുമാർ (ജാഗ്രതാ സമിതി കൺവീനർ) ശ്രീമതി ആശാ P (ഹെഡ്മിസ്ട്രസ്സ് Govi UPS ആഞ്ഞിലിപ്രാ) ശ്രീമതി ശുഭ അനിൽ SMC വൈസ് ചെയർ പേഴ്സൺ ശ്രിമതി ഷീബ Ps (സീനിയർ അസിസ്റ്റൻഡ് ) ശ്രീമതി രാധിക ബിജു (മാതൃസംഘം പ്രസിഡൻറ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു ശ്രീമതി രമ്യ C പിള്ള (പ്രോഗ്രാം ഓഫീസർ ) കൃതജ്ഞത അർപ്പിച്ചു