സൗത്ത് ഇന്ത്യൻ ഫിലിം(SIFA) കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് ക്യാമ്പനും നടന്നു.



സിനിമ സീരിയൽ  മേഖലയിലെ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷന്റെ(AITUC)  കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് ക്യാമ്പയ്നും നടത്തി.
കോട്ടയം:SIFAയുടെ സംസ്ഥാന കമ്മിറ്റി അംഗം ബിനു കരുണാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം AITUC ജില്ലാ സെക്രട്ടറി അഡ്വ :K.V സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
SIFAയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട്  രാധാകൃഷ്ണൻ കൊല്ലം, കോട്ടയം അബു.
രമേശ് കൃഷ്ണ, 
അഭിലാഷ് T 
മഹേഷ് . V .M
 ദിവ്യ M,
 സീമ  R
ആശാ പത്മകുമാർ, എന്നിവർ പ്രസംഗിച്ചു.
 
 ചിത്രം : കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങൾ
 പ്രസിഡന്റ് :മഹേഷ് .S 
സെക്രട്ടറി :ബിനു കരുണാകരൻ
Previous Post Next Post