റിയാദ്: സൗദി അറേബ്യയിലെ ആദ്യ മദ്യശാല റിയാദില്‍ തുറന്നു.1952ല്‍ മദ്യനിരോധനം നിലവില്‍വന്നശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം.
നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് മദ്യശാല തുറന്നത്.മദ്യം ആവശ്യമുള്ള മുസ്‌ലിമിതര നയതന്ത്ര ഉദ്യോഗസ്ഥര്‍ ‘ഡിപ്ലോ ആപ്പ്’ എന്നമൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ചെയ്യണം. ഇവര്‍ക്ക് മാസം നിശ്ചിതയളവ് മദ്യം വാങ്ങാം.