താൽക്കാലിക അധ്യാപന നിയമനത്തിന് 20,000… പ്രൊഫസർ വിജിലൻസ് പിടിയിൽ.


കാസർകോട്: പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ എ കെ മോഹൻ ആണ് പിടിയിലായത്. താൽക്കാലിക അധ്യാപന നിയമനത്തിനായി 20,000 രൂപയാണ് കർണാടക മൈസൂർ സ്വദേശിയായ ഇയാൾ കൈക്കൂലി വാങ്ങിയത്.
Previous Post Next Post