ഇലക്കൊടിഞ്ഞി:തെക്കേചേലാമ്പടം മർക്കോസ് ഭാര്യ പൊന്നമ്മ മർക്കോസ് (59) നിര്യാതയായി. സംസ്‍കാരം 03-01-2024 ബുധൻ 10:30am -ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ്:പോൾസ് സി.എസ്. ഐ ചർച്ച്, വട്ടക്കുന്ന് സെമിത്തേരിയിൽ. മകൻ ജോൺസൺ സി മർക്കോസ്(ഫോട്ടോ ഹൗസ് പാമ്പാടി)മരുമകൾ നീതു ജോൺസൺ (ഗസ്റ്റ് ലെക്ചർർ സെന്റ്:മേരിസ് കോളേജ്, മണർകാട്). ചെറുമകൻ. നെയ്തൻ ജോൺസൺ
ഇലക്കൊടിഞ്ഞി:തെക്കേചേലാമ്പടം മർക്കോസ് ഭാര്യ പൊന്നമ്മ മർക്കോസ് (59) നിര്യാതയായി.
Jowan Madhumala
0
Tags
Pampady News