മണിമല പാഴൂപ്പറമ്പിൽ ഏലിയാമ്മ കുര്യൻ (87) നിര്യാതയായി .

 

മണിമല പാഴൂപ്പറമ്പിൽ ഏലിയാമ്മ കുര്യൻ (87) നിര്യാതയായി .സംസ്ക്കാരം നാളെ (തിങ്കൾ ) ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മണിമല ഹോളിമാഗി ഫൊറോന പള്ളിയിൽ .മകൾ വൽസമ്മ (ആർ.ഡി ഏജന്റ് )
മരുമകൻ ജോസ് ആമക്കാട്ട്
Previous Post Next Post