ആലപ്പുഴ: ആലപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ പുലിയൂർ സ്വദേശി രഞ്ജിത്ത് ജി.നായർ ആണ് മരിച്ചത്. 31 വയസായിരുന്നു. മകൻ മരിച്ച വിവരം ഒപ്പമുണ്ടായിരുന്ന അച്ഛൻ ആരോടും പറഞ്ഞില്ല. വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കളാണ് അഴുകിയ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ; രണ്ട് ദിവസത്തിലധികം പഴക്കം, മകൻ മരിച്ച വിവരം ആരോടും പറയാതെ അച്ഛൻ
jibin
0