വന്ദേഭാരത് തട്ടി മധ്യവയസ്കന്‍ മരിച്ചു


മലപ്പുറം: തിരൂരിൽ വന്ദേഭാരത് എക്‌സ്പ്രസ്‌ തട്ടി മധ്യവയസ്കന്‍ മരിച്ചു. തിരൂർ വെങ്ങാലൂരിലാണ് അപകടം. അപകടത്തിൽ കുറ്റൂർ സ്വദേശി തറയിൽ അയ്യപ്പനാണ്(52) മരിച്ചത്.
Previous Post Next Post