സര്‍ക്കാര്‍ സ്കൂളിന്റെ മേൽക്കൂര അടര്‍ന്നു വീണു.. അപകടം ക്ലാസ് നടക്കുമ്പോൾ..വിദ്യാര്‍ത്ഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jowan Madhumala0
തൃശ്ശൂര്‍: സര്‍ക്കാര്‍ സ്കൂളിന്റെ മേൽക്കൂര അടര്‍ന്നു വീണ് അപകടം. ഇന്ന് രാവിലെ ക്ലാസ് നടക്കുമ്പോഴാണ് തിരുവില്വാമല ജി.എൽ.പി സ്കൂളിലെ മേൽക്കൂര അടര്‍ന്നു വീണത്. കുട്ടികൾ ഇരിക്കുന്നതിന്റെ മറുഭാഗത്താണ് മേൽക്കൂരയിൽ നിന്ന് ഓടുൾപ്പടെ താഴെ വീണത്. ഇതിനാൽ വിദ്യാര്‍ത്ഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.