അടച്ചിട്ട കട മുറിക്കുള്ളിൽ തലയോട്ടി കണ്ടെത്തി



കോഴിക്കോട്: വടകരയിൽ ഒരു വർഷമായി അടച്ചിട്ട കട മുറിക്കുള്ളിൽ തലയോട്ടി കണ്ടെത്തി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി . ഫോറൻസിക് സംഘം ഉൾപ്പടെയുള്ളവർ പരിശോധന നടത്തി 
Previous Post Next Post