കുവൈത്തിൽ കാണാതായ പ്രവാസി മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കുവൈത്തിൽ കാണാതായ പ്രവാസി മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ, ചെന്നിത്തല, മുണ്ടുവേലിൽ കുടുംബാഗം ഷൈജു രാഘവൻ ആണ് മരിച്ചത്. മൂന്ന് ദിവസമായി കാണാതായിരുന്നു. ഭാര്യ രാധിക ഷൈജു, 2 മക്കൾ ഇവർ നാട്ടിലാണ്. അൽഗാനിം കമ്പനിയിൽ ടെക്നീഷ്യൻ ആയിരുന്നു.
Previous Post Next Post