കുവൈറ്റിൽ ഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല


കുവൈറ്റിലെ സബാൻ ഏരിയയിൽ ഫാക്ടറിയിൽ തീപിടുത്തം. ഇന്നലെ പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. സഭാൻ, അൽ-ബൈറാഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനകൾ തീ നിയന്ത്രിച്ചു. ഉടൻ തന്നെ ഫാക്ടറി ഒഴിപ്പിക്കുകയും അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Previous Post Next Post