മുതിർന്ന മാധ്യമപ്രവർത്തകൻ പൂവത്തിങ്കൽ ബാലചന്ദ്രൻ അന്തരിച്ചു



തൊടുപുഴ : മുതിർന്ന മാധ്യമപ്രവർത്തകനും ദീർഘകാലം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫുമായിരുന്ന പൂവത്തിങ്കൽ ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ ആണ് അന്ത്യം സംഭവിച്ചത്.

സംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊടുപുഴ മണക്കാട് പൂവത്തിങ്കൽ വീട്ടുവളപ്പിൽ.

 കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗം, എറണാകുളം പ്രസ് ക്ലബ്ബ് ഭരണസമിതിയിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 
ജന്മഭൂമിയിൽ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം ആയിരുന്നു.
Previous Post Next Post