പ്രതാപൻ തുടരും പ്രതാപത്തോടെ’… സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപ് തൃശൂരിൽ ചുമരെഴുത്ത്…


 
തൃശ്ശൂർ: തൃശൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപ് ടി.എൻ പ്രതാപന് വേണ്ടി ചുമരെഴുത്ത്. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ‘പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്നതാണ് ചുമരെഴുത്തിൽ പറയുന്നത്. കൈപ്പത്തി ചിഹ്നവും ഇതിൽ വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് ടി.എൻ പ്രതാപൻ.


Previous Post Next Post