യുഎഇയിലെത്തിയ വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകി


ദുബായ്∙ സ്വകാര്യ സന്ദർശനാർത്ഥം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യുഎഇയിലെത്തി. വെള്ളാപ്പള്ളി നടേശന് എസ്എൻഡിപി യോഗം സേവനം യു എ ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ രാജൻ, വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, സെക്രട്ടറി കെ.എസ്സ് വാചസ്പതി, ഫൈനാൻസ് കൺവീനർ ജെ.ആർ.സി ബാബു, എന്നിവരുടെ നേതൃത്വത്തിൽ ദുബായ് എയർ പോർട്ടിൽ സ്വീകരണം നൽകി.




Previous Post Next Post