കണ്ണൂർ ആലക്കോട് കർഷകൻ ആത്മഹത്യ ചെയ്തു. പാത്തൻപാറ സ്വദേശി ജോസ് ഇടപ്പാറയ്ക്കൽ (63) ആണ് മരിച്ചത്.
സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും വാഴകൃഷി നശിച്ചതിൽ വിഷമത്തിലായിരുന്നു എന്നും പറയപ്പെടുന്നു.
മലയോരത്തെ കർഷകർ നേരിടുന്ന ദുരിതം ദിനംപ്രതി വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണ് ജോസിന്റെ മരണം.