ഹൈദരാബാദിൽ കോട്ടയം സ്വദേശിയായ ഒന്നര വയസ്സുകാരിയെ സ്കൂൾ ബസിൽ യാത്ര അയച്ചപ്പോൾ അതേ ബസ്സിൻറെ അടിയിൽപ്പെട്ട് മരണമടഞ്ഞു


ഹൈദരാബാദിൽ ഒന്നര വയസ്സുകാരി അപകടത്തിൽ മരിച്ചു കോട്ടയം പാല വയലാ സ്വദേശിയും  ഹൈദരാബാദ്‌ ഹബ്സിഗുഡയിൽ സ്ഥിരം താമസക്കാരനുമായ മിഥുൻ ജോർജിൻറെ മകളായ ജൂവൽ അന്നാ മിഥുൻ ആണ് ചേട്ടനെ സ്കൂൾ ബസിൽ യാത്ര അയച്ചപ്പോൾ അതേ ബസ്സിൻറെ അടിയിൽപ്പെട്ട് മരണമടഞ്ഞത് നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചു  ശവസംസ്കാരം പാലായിൽ നടക്കും
Previous Post Next Post