രാഹുൽ മാങ്കുട്ടത്തിലിന് ജാമ്യം ലഭിച്ചു പക്ഷെ ....




കൊച്ചി: രാഹുൽ മാങ്കുട്ടത്തിലിന് ജാമ്യം. സെക്രട്ടേറിയറ്റ് മാർച്ചിലെ പുതിയ രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ആണ് രാഹുലിന് ജാമ്യം അനുവദിച്ചത്. എന്നാൽ നേരത്തെ റിമാൻഡിലായ കേസുകളിൽ രാഹുൽ മാങ്കുട്ടത്തിൽ ജയിലിൽ തുടരും. അതേസമയം ഡി.ജി.പി ഓഫീസിലേക്കുള്ള മാർച്ചിലെ കേസ് നാളെ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
Previous Post Next Post