ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം…


 

തിരുവനന്തപുരം: കാട്ടാക്കടയിൽ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കറുത്ത പാന്റും കാക്കി ഷർട്ടുമണിഞ്ഞ ആളാണ് വന്നതെന്നാണ് കുട്ടിയുടെ മൊഴി.



Previous Post Next Post