പാമ്പാടി: മീനടം കല്ലൂർ kseb റിട്ടയേർഡ് ഉദ്യോഗസ്ഥൻ കെ വി തോമസ്(75) നിര്യാതനായി. മൃതശരീരം ശനിയാഴ്ച വൈകുന്നേരം 5 pm ന് വസതിയിൽ കൊണ്ടുവരുന്നതും സംസ്കാരം ഞായറാഴ്ച 2 pm ന് വസതിയിലെ ശിശ്രൂഷകൾക്ക് ശേഷം ശേഷം മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.പരേതൻ പാമ്പാടിയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുന് മണ്ഡലം സെക്രട്ടറിയും, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ല പ്രസിഡന്റുമാണ്.ഭാര്യ അക്കാമ തോമസ്(മോളിക്കുട്ടി) പുതുപ്പള്ളി തേവരടിയിൽ കുടുംബാംഗമാണ് റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ മക്കൾ റോഷൻ തോമസ് (കാനഡ), റോബിൻ തോമസ് കല്ലൂർ ഇൻഡസ്ട്രീസ് മരുമക്കൾ : നീത റോഷൻ തടത്തിൽ മണർകാട്, ടിന്റു മേരി ഐസക്ക് പോരാളൂർ പാമ്പാടി
മീനടം കല്ലൂർ kseb റിട്ടയേർഡ് ഉദ്യോഗസ്ഥൻ കെ വി തോമസ്(75) നിര്യാതനായി.
Jowan Madhumala
0
Tags
Pampady News