എം. വിന്‍സെന്റ് എം.എല്‍.എയുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി….എം.എല്‍.എയ്ക്ക് നിസാര പരിക്കേറ്റു

 


തിരുവനന്തപുരം : എം. വിൻസെന്റ് എം.എൽ.എയുടെ കാർ ഡിവൈഡറിൽ ഇടിച്ചു കയറി. അപകടത്തിൽ എം.എൽ.എയ്ക്കും കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. കരമന- കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്തിന് സമീപം ഇന്ന് പുലർച്ചയാണ് അപകടം.

നിസ്സാര പരിക്കേറ്റ എം.എൽ.എയേയും കൂടെണ്ടായിരുന്നയാളെയും പോലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
Previous Post Next Post