വ്യാജ പാസ്‌പോർട്ടുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ ആൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; ഗുരുതര വീഴ്ച


കൊച്ചി ; നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ യുവാവ് രക്ഷപ്പെട്ടു. 

ബംഗാൾ സ്വദേശി അംസാദ് ഹുസൈൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്.

 അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകു ന്നതിനിടെ, ചാടി രക്ഷപ്പെടുക യായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് സംഭവം.
Previous Post Next Post