ബൈഡനെ പുറത്താക്കണമെന്ന് കമലാ ഹാരിസിനോട് സ്റ്റേറ്റ് അറ്റോർണി ജനറൽ


വെർജീനിയ : യുഎസ് പ്രസിഡൻറ് ജോ ബൈഡനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിക്കണമെന്ന് റിപ്പബ്ലിക്കൻ വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ഓട്ടോറിക്ഷ ജനറൽ പാട്രിക് മോറിസി കമലാധരസിനോട് ആവശ്യപ്പെട്ടു. 
പ്രസംഗങ്ങളിൽ ബൈഡൻ പേര് മാറുന്നു. അടിസ്ഥാന പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യാൻ ബുദ്ധിമുട്ടുന്നു. ഗുരുതരമായ ഓർമക്കുറവ് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ബൈഡൻ്റെ പ്രായവും പ്രകടമായ പ്രശ്നങ്ങളും കത്തിൽ പാട്രിക് മോറിസി വിവരിക്കുകയാണ്. 
Previous Post Next Post