പാലായ്ക്കടുത്ത് പേണ്ടാനംവയലിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ,ബൈക്കി സഞ്ചരിച്ചിരുന്ന ഭർത്താവും ,ഭാര്യയും മരിച്ചു



പാലാ: പാലാ വലവൂർ റൂട്ടിൽ പേണ്ടാനം വയൽ ജംഗ്ഷനിൽ വച്ച് കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭർത്താവും ഭാര്യയും മരണമടഞ്ഞു.
ഏകദേശം 2.30 ഓടെ പേണ്ടാനം വയൽ കാർത്തിക ഹോട്ടലിൽ നിന്നും ഇറങ്ങി വരവെയാണ് തൃശൂർ നിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി സി ബസ് ഇടിച്ചത്.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Previous Post Next Post