പാമ്പാടി ടൗണിൽ കുറ്റിയന്നൂർക്കുന്നിൽ പോലീസ് കോട്ടേഴ്സിന് സമീപം തീപിടുത്തം


✒️ ജോവാൻ മധുമല 


പാമ്പാടി : പാമ്പാടി ടൗണിൽ കുറ്റിയന്നൂർ ക്കുന്നിൽ പോലീസ് കോട്ടേഴ്സിന് സമീപം  തീപിടിച്ചു രാത്രി 12:15 നായിരുന്നു തീ പടർന്നത് റോഡിൻ്റെ അരികിൽ കിടന്നിരുന്ന കരിയിലകൾക്ക് തീപിടിച്ച ശേഷം തൊട്ടടുത്ത പറമ്പിലേയ്ക്ക് തീ പടർന്നു ഇതു ശ്രദ്ധയിൽ പെട്ട നാട്ടുകാർ പാമ്പാടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പാടി ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി പാമ്പാടി ഫയർ ഫോഴ്സിൻ്റെ  തത്സമയ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി നിരവധി വീടുകൾ ആണ് ഈ ചുറ്റുവട്ടത്ത് ഉള്ളത് ആളപായം ഇല്ല 
Previous Post Next Post