ആറുമാനൂർ :: വടക്കനാട്ടു കൊട്ടാരത്തിൽ ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രത്തിലെ മീന പൊങ്കാല മഹോത്സ വം മാർച്ച് 17 ഞായറാഴ്ച രാവിലെ 08.0 മണിക്കും വടക്കുപുറത്തു മഹാഗുരുതി 17 നു രാതി 08.0മണിക്കും തന്ത്രി അരവിന്ദ് വേലിൽ സുരേഷ് നമ്പുതിരിയുടെയും മേൽ ശാന്തി വിഷ്ണു ഉണ്ണിയുടെയും മുഖ്യ കാർമികത്വത്തിൽ നടത്ത പ്പെടുന്നു. രാവിലെ 08.0 നു പണ്ടാര അടുപ്പിൽ തന്ത്രി , അഗ്നി പകരുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
സെക്രട്ടറി ബാബുരാജേന്ദ്രദാസ് 9074530361