പത്തനംതിട്ട: 51കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈപ്പട്ടൂർ സ്വദേശി ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് രാവിലെ സഹോദരനാണ് ഗോപാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു
51കാരൻ വീടിനുള്ളില്‍ മരിച്ച നിലയില്‍
Jowan Madhumala
0