സൗത്ത് പാമ്പാടി : കൈമലത്താഴെ (കീഴ്‌വായ്പ്പുർ ) മാത്യു ചാക്കോ (58) നിര്യാതനായി
Jowan Madhumala0
സൗത്ത് പാമ്പാടി : കൈമലത്താഴെ (കീഴ്‌വായ്പ്പുർ ) മാത്യു ചാക്കോ (58) നിര്യാതനായി. സംസ്കാരം നാളെ 3:00 പി. എം ന് മുളേക്കുന്ന് സി എസ് ഐ സെന്റ് ജോൺസ് പള്ളിയിൽ . ഭാര്യ മേരി മാത്യു, മക്കൾ ഷിബിൻ, ഷിൻസി, മരുമകൻ സജു