പാമ്പാടി ഈസ്റ്റ് പുളിന്താനത്തിൽ തങ്കപ്പൻ (തങ്കൻ - 85) അന്തരിച്ചു.
Jowan Madhumala0
പാമ്പാടി ഈസ്റ്റ് : പുളിന്താനത്തിൽ തങ്കപ്പൻ (തങ്കൻ - 85) അന്തരിച്ചു. സംസ്കാരം 25.03.2024 തിങ്കളാഴ്ച 2 P M ന് വീട്ടുവളപ്പിൽ. ഭാര്യ കോത്തല ഞാലിമാക്കൽ അമ്മിണി. മക്കൾ : സുനിൽ, ലതിക. മരുമക്കൾ : ലത ( കാവാലം, രാജേഷ് കറുകച്ചാൽ )